Manju Pillai
മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി മഞ്ജു പിള്ള. വെള്ളയില്‍ അതീവ സുന്ദരിയായാണ് രണ്ട് പേരെയും കാണുന്നത്. ഒരേപോലെയുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. അമ്മയും മകളും ആണെങ്കിലും കാണുമ്പോള്‍ ചേച്ചിയും അനിയത്തിലും പോലെ ഉണ്ടെല്ലോ എന്നാണ് ആരാധകരുടെ കമന്റ്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മഞ്ജു പിള്ള. തന്റെ ഫിറ്റ്‌നെസ് വിശേഷങ്ങളും ചിത്രങ്ങളും താരം ഈയിടെയായി പങ്കുവെയ്ക്കാറുണ്ട്. തടി കുറച്ച് സ്ലിം ബ്യൂട്ടിയായിരിക്കുകയാണ് താരം ഇപ്പോള്‍.
ടെലിവിഷനും സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള. 1976 മേയ് 11 നാണ് മഞ്ജുവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 46 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…