Categories: Reviews

Dulquer Salmaan Film Chup Review: ചുപ്പ് തിയറ്ററില്‍ കാണേണ്ട സിനിമ ! കയ്യടി നേടി ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ചുപ്പ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് തിയറ്ററുകളില്‍. ആദ്യ ഷോയ്ക്ക് ശേഷം ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ചുപ്പിലേതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

ആര്‍.ബാല്‍ക്കി സംവിധാനം ചെയ്ത ചുപ്പ് ഒരു സെക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ്. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ബട്ട് എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ആദ്യ ഷോയ്ക്ക് ശേഷം ചുപ്പിന് കിട്ടിയ പ്രേക്ഷക പ്രതികരണങ്ങള്‍ നോക്കാം.

‘വളരെ ശക്തവും വേറിട്ടതുമായ സിനിമ. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന വളരെ വ്യത്യസ്തമായ സിനിമാ ആവിഷ്‌കാരം. ചില സ്ഥലങ്ങളില്‍ കഥ പറച്ചില്‍ പതുക്കെ ആണെങ്കിലും അതൊന്നും സിനിമയെ പിന്നോട്ട് വലിക്കുന്നില്ല. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ശ്വേതയും സണ്ണി ഡിയോളും പൂജ ബട്ടും മികച്ചുനിന്നു’

‘ചുപ്പ് കണ്ടു, ദുല്‍ഖര്‍ സല്‍മാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അതിഗംഭീര പ്രകടനങ്ങള്‍ അടങ്ങിയ വളരെ എന്‍ഗേജിങ് ആയ ക്രൈം ത്രില്ലര്‍. മനസ്സിനെ കീഴക്കുന്ന സംഗീതവും സംവിധാനവും’

‘ആര്‍.ബാല്‍കിയുടെ സംവിധാനം എടുത്തുപറയണം. അദ്ദേഹം തന്റെ ക്ലാസ് ഒരിക്കല്‍ കൂടി വെളിപ്പെടുത്തി. പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്റെ നിറഞ്ഞാട്ടം’

‘ചുപ്പ് എന്തൊരു കിടിലന്‍ ത്രില്ലറാണ് ! ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ഒരു സംശയവും വേണ്ട….തിയറ്ററില്‍ നിന്ന് നിര്‍ബന്ധമായും കാണേണ്ട സിനിമ..ദുല്‍ഖര്‍ ചുമ്മാ പൊളിച്ചു..ഒന്നുകൂടി തിയറ്ററില്‍ കാണാന്‍ കാത്തിരിക്കാന്‍ വയ്യ’

 

അനില മൂര്‍ത്തി

Recent Posts

ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെയും ദുബായിക്കാരന്റേയും പ്രപ്പോസല്‍ വന്നു; രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

9 hours ago

18 ന്റെ സൗന്ദര്യം; മലൈകയുടെ ഫിറ്റ്‌നസ് രഹസ്യം അറിയാം

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

9 hours ago

ആദ്യചിത്രത്തിനു കിട്ടിയ പ്രതിഫലം ആരോ അടിച്ചുമാറ്റി; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…

9 hours ago

ഗ്ലാമറസായി ദേവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക സഞ്ജയ്.…

19 hours ago

ബോള്‍ഡ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

19 hours ago