Categories: Gossips

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന്‍ മധുവിന്റെ പ്രായം എത്രയെന്ന് അറിയുമോ?

മലയാളത്തിലെ മഹാനായ നടനാണ് മധു. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ന്. 1933 സെപ്റ്റംബര്‍ 23 നാണ് മധുവിന്റെ ജനനം. താരത്തിന്റെ 89-ാം ജന്മദിനമാണ് ഇന്ന്.

മധുവും മലയാളത്തിന്റെ സൂപ്പര്‍താരങ്ങളും തമ്മിലുള്ള പ്രായ വ്യത്യാസം എത്രയെന്ന് അറിയുമോ? മധുവിനേക്കാള്‍ 18 വയസ്സിനു താഴെയാണ് മമ്മൂട്ടി. മോഹന്‍ലാലിനേക്കാള്‍ 26 വയസ് കൂടുതലാണ് മധുവിന്. മമ്മൂട്ടിയും മോഹന്‍ലാലും മധുവിനെ മധു സാര്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്.

Madhu

ഹിന്ദി അധ്യാപകനായാണ് മധുവിന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് നാടക രംഗത്തേക്ക് എത്തി. രാമു കാര്യാട്ട് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

വേദന നിറഞ്ഞ ദിനങ്ങള്‍; കുറിപ്പുമായി താരം

ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന…

3 hours ago

ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യല്‍ മീഡിയ

വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന്…

3 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

3 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago