Sowmya Gandhi
യെസ്മ സീരിസില്‍ റിലീസ് ചെയ്ത അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ സെലിന്റെ ട്യൂഷന്‍ ക്ലാസില്‍ നിര്‍ണായക വേഷം അവതരിപ്പിച്ച നടിയാണ് സൗമ്യ ഗാന്ധി. മോഡലിങ് രംഗത്ത് സജീവ സാന്നിധ്യമാണ് താരം.
തമിഴ്, മലയാളം സീരിയലുകളില്‍ സൗമ്യ അഭിനയിച്ചിട്ടുണ്ട്. സെലിന്റെ ട്യൂഷന്‍ ക്ലാസില്‍ അതീവ ചൂടന്‍ രംഗങ്ങളില്‍ തകര്‍ത്തഭിനയിച്ചിരിക്കുകയാണ് താരം. സൗമ്യയുടെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
Sowmya Menon
ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് സൗമ്യ. അറുപതിനായിരത്തോളം ഫോളോവേഴ്‌സാണ് സൗമ്യ ഗാന്ധിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.
സൗമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…