Categories: latest news

പക്ഷിയെപ്പോലെ പറന്ന് അന്ന ബെന്‍; ബാലിയിലെ ആഘോഷചിത്രങ്ങള്‍

ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അന്ന ബെന്‍. ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ യാത്രയുടെ ചിത്രങ്ങള്‍ എല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഊഞ്ഞാലാടുന്നതിന്റെ വീഡിയോയാണ് അന്ന ബെന്‍ പങ്കുവെച്ചിരിക്കുന്നത്.

തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണ് അന്ന. 1995 ലാണ് താരത്തിന്റെ ജനനം. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് അന്ന സിനിമാ രംഗത്തേക്ക് എത്തിയത്.

ഹെലന്‍, കപ്പേള, സാറാസ്, നാരദന്‍, നൈറ്റ് ഡ്രൈവ് എന്നിവയാണ് അന്നയുടെ ശ്രദ്ധേയമായ സിനിമകള്‍.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago