Ahana Krishna
ഷൂട്ടിങ്ങിനിടെ തെന്നിവീണ് നടി അഹാന കൃഷ്ണ. വെബ് സീരിസ് ചിത്രീകരണത്തിനിടെയാണ് താരം തറയില്‍ തെന്നിവീണത്. ഇതിന്റെ വീഡിയോ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
‘മി, മൈ സെല്‍ഫ് ആന്റ് മി’ എന്ന വെബ് സീരിസിന്റെ ആറാം എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടെയാണ് താരം വീണത്. നടന്നുവരുന്നതിനിടെ അഹാന ധരിച്ചിരുന്ന നീളന്‍ സ്‌കര്‍ട്ടില്‍ ചവിട്ടി വീഴുകയായിരുന്നു. എന്നാല്‍ സ്‌കര്‍ട്ടിന് പല തട്ടുള്ളതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അണിയറപ്രവര്‍ത്തകര്‍ ഓടി വരുന്നതെന്നും ‘എനിക്കൊന്നും പറ്റിയില്ല’ എന്ന് അഹാന പറയുന്നതെല്ലാം വീഡിയോയില്‍ കാണാം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…