Categories: Videos

അതീവ ചൂടന്‍ രംഗങ്ങളുമായി വീണ്ടും ജാനകി സുധീര്‍; ഹൊറര്‍ ത്രില്ലര്‍ വില്ല 666 റിലീസ് തിയതി പ്രഖ്യാപിച്ചു

Janaki Sudheer in Villa 666: സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ ഹോളി വൂഡിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ ജാനകി സുധീര്‍. ഹൊറര്‍ ത്രില്ലറായ വില്ല 666 എന്ന ഹൃസ്വചിത്രത്തില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് ജാനകി അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 23 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.

Janaki Sudheer

എസ്.ജെ.വിഷ്വല്‍ മീഡിയ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് സുധാകരനാണ്. വില്ല 666 യുടെ ട്രെയ്ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ജാനകിയുടെ ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് വില്ല 666 യുടെ ട്രെയ്ലര്‍.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാനകി സുധീര്‍.

 

അനില മൂര്‍ത്തി

Recent Posts

എനിക്ക് ഭ്രാന്തെന്ന് പറയുന്നവരുണ്ട്: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

49 minutes ago

ഡാഡിയില്ലാത്ത ജീവിതം ചിന്തിക്കാന്‍ സാധിക്കില്ല; ആര്യയുടെ മകള്‍ പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

55 minutes ago

ശാലിനിക്ക് വേണ്ടി പുകവലി ശീലം ഉപേക്ഷിച്ച അജിത്

തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…

1 hour ago

ശാലീന സുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…

1 hour ago

ചിരിയഴകുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…

1 hour ago