Santhy Balachandran
ഗ്ലാമറസ് ചിത്രങ്ങളുമായി നടി ശാന്തി ബാലചന്ദ്രന്‍. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
2017-ല്‍ പുറത്തിറങ്ങിയ തരംഗം എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് ശാന്തി ബാലചന്ദ്രന്‍ സിനിമയില്‍ എത്തിയത്. ഇന്ന് മലയാളം സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്താന്‍ നടിക്കായി.
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’ റിലീസിനായി കാത്തിരിക്കുകയാണ് ശാന്തി ബാലചന്ദ്രന്‍.
ഇന്ദ്രജിത്തിന്റെ സ്പോര്‍ട്സ് ചിത്രം ആഹാ എന്ന സിനിമയിലാണ് താരത്തെ ഒടുവിലായി കണ്ടത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്.…
മിനിസ്ക്രീന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…