Categories: latest news

മഴ നനഞ്ഞുള്ള ഫോട്ടോയുമായി മോഡല്‍ നിമിഷ ബിജോ

ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമറസായി ഫോട്ടോകള്‍ പങ്കുവെയ്ക്കുന്ന മോഡലുകള്‍ നിരവധിയാണ്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ പലരും മോഡലിങ് ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്.

പല വേഷത്തിലും എത്തുന്ന മോഡലുകളുടെ ചിത്രങ്ങള്‍ എല്ലാം നിമിഷം നേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറ്. നിരവധിപ്പേര്‍ ഫോട്ടോകള്‍ക്ക് താഴെ ലൈക്കും കമന്റും ചെയ്യാറുണ്ട്.

ഒരുപാട് കാലമായി മോഡലിങ്ങില്‍ തിളങ്ങി നില്‍ക്കുന്ന മലയാളി മോഡലാണ് നിമിഷ ബിജോ .ആരെയും മയക്കുന്ന ശരീരവും ആകാര വടിവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാന്‍ സാധിച്ചത്.

മോഡലിങ്ങില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നിമിഷയുടെ മഴ നനഞ്ഞുള്ള ഫോട്ടോസാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിമിഷ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

5 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

17 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

18 hours ago