Categories: latest news

പട്ടികളെ കൊല്ലരുത് എന്ന് പറയുന്ന സെലിബ്രിറ്റികളോട് ചോദ്യവുമായി ലക്ഷ്മി മേനോൻ

മിഥുന്‍ രമേശിനെയും ലക്ഷ്മിയെയും ഇഷ്ടപ്പെടാത്ത മലയാളികള്‍ ഉണ്ടാകില്ല. സിനിമയിലും അവതാരരകനായും എല്ലാം തിളങ്ങുന്ന താരമാണ് മിഥുന്‍. മിഥുന്റെ ഭാര്യയും റീല്‍സിലൂടെയും മറ്റ് വീഡിയോയിലൂടെയും ഏറെ ഫൈമസാണ്.

ഇപ്പോള്‍ ലക്ഷ്മിയുടെ പ്രതികരണമാണ് ഏറെ വൈറലായിരിക്കുന്നത്. തെരുവു നായയുടെ ആക്രമണവുമായി ബന്ധപ്പെട്ടുള്ളതാണ് ലക്ഷ്മിയുടെ പ്രതികരണം.

പട്ടിയെ കൊല്ലരുത് എന്ന് പറയുന്നവരോടാണ് ലക്ഷ്മിയുടെ ചോദ്യം. ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ഈ ഒരു സാഹചര്യത്തിലും മാനുഷിക പരിഗണനയെ കുറിച്ച് ചോദിച്ചാല്‍ തീര്‍ച്ചയായും കുട്ടികളുടെ ജീവനാണ് ഞാന്‍ വില കൊടുക്കുന്നത് എന്ന് ലക്ഷ്മി പറയുന്നു.

തെരുവ് പട്ടിയെ കൊ ല്ലാന്‍ പാടില്ലെന്നൊക്കെ ചില സെലിബ്രിറ്റികള്‍ പറയുന്നത് കേട്ടു. ഇവരോട് എനിക്ക് ചോദിക്കാന്‍ ഉള്ളത്.നിങ്ങളുടെ വീട്ടിലെ പട്ടി ഏത് ബ്രീഡാണ്, അതൊരു ഫാന്‍സി ബ്രീഡല്ല, നിങ്ങളുടേത് വില കൂടിയ പട്ടിയല്ലേ. വീട്ടിലൊക്കെ ഒരുപാട് സ്ഥലമുണ്ടാവില്ലേ, എന്നിട്ടെന്താണ് നിങ്ങള്‍ ഇവരെ അഡോപ്റ്റ് ചെയ്യാത്തത്. അങ്ങനെയല്ലേ നമ്മള്‍ മാതൃക കാണിക്കേണ്ടത്, എന്നും ലക്ഷ്മി ചോദിക്കുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി ഭാമ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അടിപൊളി പോസുമായി ശ്രുതി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അതിസുന്ദരിയായി അതിഥി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഥിതി രവി.…

8 hours ago

വിന്റര്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

8 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago