Gopi Sundar and Amritha Suresh
ജീവിതപങ്കാളി ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക അമൃത സുരേഷ്. ഗോപി സുന്ദറും അമൃതയും പരസ്പരം ലിപ് ലോക്ക് ചുംബനം നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ നിരന്തരം സദാചാര ആക്രമണത്തിനു വിധേയരാകുന്ന ഇരുവരും അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയാണ്. പതിവുപോലെ നിരവധി മോശം കമന്റുകളും ചിത്രത്തിനു താഴെ ഉണ്ട്. വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കുന്ന തിരക്കിലാണ് ഗോപി സുന്ദറും അമൃതയും.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കുടുംബസമേതം ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു.
ഈയടുത്താണ് ഗോപി സുന്ദറും അമൃതയും വിവാഹിതരായത്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…