Rorschach
ആരാധകരെ ആവേശത്തിലാഴ്ത്തി മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ ക്ലാഷ് റിലീസ്. സെപ്റ്റംബര്‍ അവസാനമാണ് ഇരുവരുടെയും സിനിമകള്‍ തിയറ്ററിലെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം സൂപ്പര്‍ താരങ്ങളുടെ ചിത്രം ഒന്നിച്ചെത്തുമ്പോള്‍ ആര് ബോക്‌സ്ഓഫീസില്‍ വിജയിക്കും എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് സെപ്റ്റംബര്‍ 29 ന് തിയറ്ററുകളിലെത്തും. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
Mammootty and Mohanlal
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. മമ്മൂട്ടി ചിത്രം റിലീസ് ചെയ്ത് ഒരു ദിവസത്തിനു ശേഷം. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…