Categories: latest news

ജാന്‍വി കപൂറിന്റെ ഹോട്ട് ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായി ജാന്‍വി കപൂറിന്റെ ഹോട്ട് ചിത്രങ്ങള്‍. അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. ബോളിവുഡില്‍ ഏറ്റവും ഹോട്ടായ താരങ്ങളില്‍ ഒരാളാണ് ജാന്‍വി.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ജാന്‍വി തന്റെ ചൂടന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ബോളിവുഡിലെ പുതുമുഖ താരങ്ങളില്‍ ശ്രദ്ധേയയാണ് ശ്രീദേവി – ബോണി കപൂര്‍ താര ദമ്പതികളുടെ മൂത്ത മകളായ ജാന്‍വി കപൂര്‍. ബിഗ് സ്‌ക്രീനില്‍ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച് മുന്നോട്ട് പോവുകയാണ്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.

2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. റൂഹിയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.

1997 മാര്‍ച്ച് 6ന് ആണ് ജാന്‍വിയുടെ ജനനം. ബോളിവുഡിലെ പ്രബലരായ കപൂര്‍ കുടുംബത്തിലെ പിന്മുറക്കാരിയാണ് ജാന്‍വി. ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിത സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ശ്രീദേവിയുടെ മകളായ ജാന്‍വിയില്‍ നിന്നും ബോളിവുഡില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

 

 

 

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

1 day ago

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു; അനുഷ്‌ക ഷെട്ടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

2 days ago

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…

2 days ago