ബാലതാരമായി എത്തി മലയാളത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത വ്യക്തിയാണ് അഞ്ജു. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്റെ ജീവിത കഥ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ഒരു പ്രായം എത്തിയപ്പോള്‍ അഭിനയിക്കാന്‍ ഇഷ്ടമില്ലാതായി. കല്യാണം കഴിച്ച് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കണം എന്ന് തോന്നി. അങ്ങനെയാണ് പ്രഭാകറിനെ പരിചയപ്പെടുന്നത്.
അദ്ദേഹത്തിന് എന്റെ അച്ഛനെക്കാള്‍ പ്രായമുണ്ട്. അത് പറഞ്ഞ് എന്നെ എല്ലാവരും വഴക്ക് പറയുമായിരുന്നു. പക്ഷെ അറിയില്ല, എനിക്ക് അപ്പോള്‍ പതിനേഴ് വയസ്സായിരുന്നു പ്രായം. കല്യാണം എന്നൊന്നും പറയാന്‍ പറ്റില്ല, ഒന്നര വര്‍ഷം അവര്‍ക്കൊപ്പം ജീവിച്ചു. അത്ര തന്നെ.
ഒന്നര വര്‍ഷത്തിനുള്ളില്‍ എനിക്ക് കുഞ്ഞ് ജനിച്ചു. കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് ഞാന്‍ അറിഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയായിരുന്നു എന്ന് പോലും വിവാഹത്തിന് ശേഷമാണ് ഞാന്‍ അറിഞ്ഞത് എന്നും അഞ്ജു പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…