ആരാധകര്‍ക്ക് വലിയ ഞെട്ടല്‍ നല്‍കികൊണ്ടാണ് ഗോപി സുന്ദറും അമൃത സുരേഷും വിവാഹിതരായത്. വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ എന്നും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ ഒരു ചാനലിലെ അഭിനയത്തില്‍ ഗോപി സുന്ദര്‍ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ദീപിക പദുക്കോണിന്റെ പോലൊരു ശരീരമാണ് അമൃതയില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത് എന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത്.
കരയുന്ന കുഞ്ഞിനല്ലേ പാലുള്ളൂ, ദീപിക പദുകോണ്‍ ബിക്കിനി ഇട്ട ചിത്രം കാണിച്ച് ഞാന്‍ ഇപ്പോഴും അമൃതയോട് പറയാറുണ്ട് ഇത്‌പോലെ ആകണമെന്ന് എന്നും ഗോപി സുന്ദര്‍ പറഞ്ഞു.
Amrutha Suresh and Gopi Sundar
അതിന് അമൃത നല്‍കിയ മറുപടിയാണ് അതിലേറെ രസകരം. തന്റെ ഫോട്ടോ നല്‍കി ദീപികയോട് അതുപോലെ ആകാന്‍ പറയുന്നതാണ് അതിലും നല്ലത് എന്നാണ് അമൃത പറഞ്ഞത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…