Nimisha Bijo
ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ നിമിഷ ബിജോ. മഴ നനഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രത്തിനു താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധേയം.
‘ മഴയില്‍ നനഞ്ഞു കുളിച്ചു കുളിരണിഞ്ഞു നില്‍ക്കുമ്പോള്‍ ഹാവൂ എന്താ ഒരു കുളിര്, ഒരു അടിപൊളി മൂഡാണ്’ നിമിഷ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…