പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് അപര്‍ണയും ജീവയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ രണ്ടുപേരും എന്നും ആരാധകര്‍ക്കായി വീഡിയോ പങ്കുവെക്കാറുണ്ട്. നിത്യജീവിതത്തിലെ സംഭങ്ങളും അവരുടെ യാത്രയും എല്ലാം തന്നെ അവര്‍ പങ്കുവെക്കാറുണ്ട്.
അപര്‍ണ തോമസിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബാലി യാത്രക്കിടെയുള്ള ഹോട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇളംപച്ച നിറത്തിലുള്ള ഗ്ലാമസ് വേഷത്തിലാണ് അപര്‍ണ.
ബാലി യാത്രക്കിടെ ധരിക്കാന്‍ ഏറ്റവും ആവേശഭരിതമായ ചിത്രം എന്നാണ് ഫോട്ടോയ്ക്ക് താഴെ അപര്‍ണ കുറിച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധിപ്പേരാണ് കമന്റും ലൈക്കും ചെയ്തിരിക്കുന്നത്.
സുഹൃത്തുകള്‍ക്ക് ഒപ്പം ജീവയും അപര്‍ണ്ണയും ഇന്തോനേഷ്യയിലെ ബാലിയില്‍ അവധി ആഘോഷിക്കുകയാണ്.അവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ഐശ്വര്യ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന് സോയ.…