മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് അനന്യ. അധികം സിനിമകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും ആരാധകരുടെ മനസില്‍ ഇപ്പോഴും താരം നിറഞ്ഞുനില്‍ക്കുന്നുണ്ട്. അടുത്തിടെയാണ് അനന്യയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത്. അതിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.
ഇപ്പോള്‍ പച്ചസാരിയില്‍ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. തലയില്‍ മുല്ലപ്പൂ ചൂടി ആഭരങ്ങള്‍ അണിഞ്ഞാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ ഏറെ മനോഹരിയാണ് താരം.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലും സജീവമാണ് അനന്യ. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു അനന്യയുടെ വിവാഹം.
ആഞ്ജനേയനെ ആയിരുന്നു അനന്യ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹവും മറ്റും വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…