ലെങ്കയില്‍ മനോഹരിയായ അദിഥി രവിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. നിരവധിപ്പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം എന്നും ആരധര്ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നാടന്‍ വേഷങ്ങള്‍ അണിഞ്ഞും മോഡേണ്‍ വേഷങ്ങള്‍ അണിഞ്ഞും താരം ചിത്രം പങ്കുവെക്കാറുണ്ട്.
2014 ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തില്‍ അദിഥി അഭിനയിച്ചു. 2017 ല്‍ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…