Categories: Videos

തിയറ്ററില്‍ നിന്ന് മികച്ച പ്രതികരണം; സന്തോഷം കൊണ്ട് സിജുവിന്റെ കണ്ണുനിറഞ്ഞു (വീഡിയോ)

തിരുവോണ ദിവസം റിലീസ് ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച പത്തൊമ്പതാം നൂറ്റാണ്ട് വിനയനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ സിജു അഭിനയിച്ചിരിക്കുന്നത്.

ആദ്യ ഷോ കഴിഞ്ഞ ശേഷം വളരെ വൈകാരികമായാണ് സിജു പ്രതികരിച്ചത്. അതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രേക്ഷകരുടെ മികച്ച പ്രതികരണം കണ്ട് സിജുവിന്റെ കണ്ണ് നിറഞ്ഞു. സഹപ്രവര്‍ത്തകരുടെ മുന്നില്‍ നിന്ന് സിജു കരഞ്ഞുപോയി.

അനില മൂര്‍ത്തി

Recent Posts

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

4 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

4 hours ago

എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല; ഫഹദ് ഫാസില്‍

എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ…

5 hours ago

മോശം കമന്റ്; മറുപടിയുമായി അപര്‍ണ തോമസ്

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണ തോമസ്.…

5 hours ago

മദ്യപിക്കുന്നത് ഭാര്യയ്ക്ക് പേടിയാണ്; ടിജി രവി

അരവിന്ദന്‍ സംവിധാനം ചെയ്ത 'ഉത്തരായനം' എന്ന സിനിമയിലൂടെ…

5 hours ago