Siju Wilson
തിരുവോണ ദിവസം റിലീസ് ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച പത്തൊമ്പതാം നൂറ്റാണ്ട് വിനയനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ സിജു അഭിനയിച്ചിരിക്കുന്നത്.
ആദ്യ ഷോ കഴിഞ്ഞ ശേഷം വളരെ വൈകാരികമായാണ് സിജു പ്രതികരിച്ചത്. അതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രേക്ഷകരുടെ മികച്ച പ്രതികരണം കണ്ട് സിജുവിന്റെ കണ്ണ് നിറഞ്ഞു. സഹപ്രവര്‍ത്തകരുടെ മുന്നില്‍ നിന്ന് സിജു കരഞ്ഞുപോയി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…