Categories: Videos

പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കില്‍ ശാലു മേനോന്‍; വീഡിയോ കാണാം

ആരാധകര്‍ക്കായി കിടിലന്‍ വീഡിയോ പങ്കുവെച്ച് ശാലു മേനോന്‍. അതീവ സുന്ദരിയായാണ് വീഡിയോയില്‍ താരത്തെ കാണുന്നത്. എന്ത് ഭംഗിയാണെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്.

മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് ശാലു. സ്വന്തമായി നൃത്തവിദ്യാലയവും ശാലുവിനുണ്ട്.

1983 ഒക്ടോബര്‍ ഏഴിനാണ് ശാലുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 38 വയസ്സാണ് പ്രായം.

1998 ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലുവിന്റെ സിനിമാ അരങ്ങേറ്റം. കവര്‍ സ്റ്റോറി, കാക്കക്കുയില്‍, വക്കാലത്ത് നാരായണന്‍കുട്ടി, മകള്‍ക്ക്, കിസാന്‍, ഇത് പതിരാമണല്‍ എന്നിവയാണ് ശാലുവിന്റെ ചിത്രങ്ങള്‍.

 

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago