ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നടിയാണ് മാധുരി ബ്രഗാന്‍സ. കര്‍ണാടക സ്വദേശിയാണെങ്കിലും മോളിവുഡിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ചാണ് താരം പറയുന്നത്.
നമുക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചിത്രം ആരാധകര്‍ എന്ന് പറയപ്പെടുന്ന ആളുകളുടെ വിമര്‍ശനവും ട്രോളും കാരണം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാന്‍ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണെന്നാണ് താരം പറയുന്നത്. ക്യാപ്ഷന്റെ കൂടെ എഡിറ്റ് ചെയ്ത് ഒരു ഫോട്ടോ താരം സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.
എന്റെ മെഴുതിരി അത്താഴങ്ങളാണ് മാധുരിയുടെ അരങ്ങേറ്റ ചിത്രം. ജോസഫിലെ പ്രകടനം താരത്തിന് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രേക്ഷക പ്രശംസ നേടികൊടുത്തു.
ബോളിവുഡില് ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
ചിരിയഴകില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…