Categories: latest news

പുത്തന്‍ ലുക്കില്‍ ഷംന കാസിം; സുന്ദരിയെന്ന് ആരാധകര്‍

ചുരിദാറില്‍ സുന്ദരിയായ ഷംന കാസിമിന്റെ ചിത്രങ്ങളാണ് ഫെയ്‌സ്ബുക്കില്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ വളരെ മനോഹരമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ താരത്തിന്റെ സാരി ചിത്രങ്ങളും വൈറലായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഷംന. തന്റെ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഒരേ സമയം നാടന്‍ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഷംനയെ കാണാറുണ്ട്.

നര്‍ത്തകി, നടി എന്നീ നിലകളിലൊക്കെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ ് ഷംന കാസിമിന് സാധിച്ചിട്ടുണ്ട്.. പൊലീസ് വേഷങ്ങള്‍ ഉള്‍പ്പടെയുള്ള പല ബോള്‍ഡ് കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടും ഉണ്ട്.

മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ മേഖലയിലേക്ക് ഷംന കടന്നു വന്നത്. തന്റെ സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും ഷംന തന്റെ സാന്നിധ്യം അറിയിച്ചു.

 

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago