Categories: latest news

വീണ്ടുമൊരു ഒത്തുചേരല്‍; ചിത്രങ്ങളുമായി നിമിഷ

ബിഗ്‌ബോസ് സീസണ്‍ ഫോറില്‍ മികച്ച് പ്രകടനം കാഴ്ചവെച്ചവരാണ് റോണ്‍സണും നിമിഷയും ജാസ്മിനും റിയാസും എല്ലാം. ഹൗസിനകത്ത് ഇവര്‍ തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ജാസ്മിന്റെ പ്രിയപ്പെട്ടവളാണ് നിമിഷ.

റോണ്‍സണും റിയാസും തമ്മിലും നല്ല സൗഹൃദമായിരുന്നു അതിനകത്ത് ഉണ്ടായിരുന്നത്. രണ്ടുപേരും ബിഗ്‌ബോസില്‍ 100 ദിവസം താമസിക്കുകയും ചെയ്തിരുന്നു. നിലപാടുകളുടെ പേരിലാണ് റിയാസ് വിമര്‍ശനങ്ങള്‍ കേട്ടതെങ്കില്‍ നിലപാട് ഇല്ലാത്തതായിരുന്നു റോണ്‍സന്റെ പ്രശ്‌നം.

ഇപ്പോള്‍ നിമിഷ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറാലായിരിക്കുന്നത്. റോണ്‍സണും, റിയാസിനും ജാസ്മിനും ഒപ്പമുള്ള ചിത്രമാണാ താരം പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസിന്റെ അകത്ത് മാത്രമല്ല ഇപ്പോഴും ഇവരുടെ ബന്ധം നിലനില്‍ക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രങ്ങള്‍.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago