ഭാവനയുടെയും ടീമിന്റെയും ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ വൈറാലായിരിക്കുന്നത്. ഭാവന, ശില്‍പ ബാല, ഷഫ്‌ന നിസാം, മൃദുല മുരളി എന്നിവരാണ് വീഡിയോയില്‍ ഉള്ളത്. ശില്‍പ ബാലയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മുണ്ടും ഷര്‍ട്ടും ധരിച്ച്, കൂളിങ് ഗ്ലാസുംവെച്ച് നാലും പേരും ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മുണ്ട് മടക്കികുത്തി സ്‌റ്റൈലായി നടന്നുവരുന്നതും വീഡിയോയാല്‍ കാണാം.
സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിവലെ ‘ബാഗി ജീന്‍സും ഷോര്‍ട്‌സുമണിഞ്ഞ്’ എന്ന ഗാനത്തിന് അനുസരിച്ചാണ് നാല് പേരും ചുവടുവെയ്ക്കുന്നത്. ‘ബാഗി ജീന്‍സും ഷൂസും ലഭ്യമല്ലാത്തതില്‍ ക്ഷമിക്കുക’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് ശില്‍പ വീഡിയോ പോസ്റ്റ് ചെയ്തത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…