Categories: latest news

ഓണത്തെ വരവേറ്റ് സൗഭാഗ്യ വെങ്കിടേഷും മകളും

ടിക്ക്‌ടോക്ക് വീഡിയോയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.


അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത്. ചക്കപ്പഴം എന്ന ഹാസ്യ സീരിയലില്‍ അര്‍ജുന്‍ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സൗഭാഗ്യയെ പോലെ അര്‍ജുനും ഒരു നല്ല ഡാന്‍സറാണ്.

മകള്‍ക്കൊപ്പമുള്ള സൗഭാഗ്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഓണത്തെ വരവേറ്റുകൊണ്ടുള്ളതാണ് രണ്ടുപേരുടെയും വസ്ത്രം. മനോഹരമായി മകളെ ഒരുക്കിയിട്ടുമുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago