Categories: latest news

മെലിഞ്ഞു പോയല്ലോ? ഗായത്രിയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍

ഗായത്രി സുരേഷിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസില്‍ ഓടിവരുന്നത് തൃശൂര്‍ ഭാഷയാണ്. കുറച്ച് സിനിമകള്‍ മാത്രമാണ് ഗായത്രി ചെയ്തിട്ടുള്ളത് എങ്കിലും എല്ലാം ഓര്‍ത്തുവയ്്ക്കാവുന്ന കഥാപാത്രങ്ങളാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകര്‍ക്കായി എന്നും ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കൂടാതെ പല ഇന്റര്‍വ്യൂകളിലും ഗായത്രി പറയുന്ന കാര്യങ്ങള്‍ വലിയ രീതിയിലുള്ള ട്രോകളായും മാറാറുണ്ട്.

2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.


താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയില്‍ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം, തുടര്‍ന്ന് ചില വിശദീകരണവുമായി ?ഗായത്രി എത്തിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago