മലയാള സിനിമ പ്രേമികള്‍ക്കും അതുപോലെ തന്നെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും വളരെ സുപരിചിതയായ ആളാണ് പേര്‍ളി മാണി. ഡി ഫോര്‍ ഡാന്‍സ് എന്ന മഴവില്‍ മനോരമയുടെ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളിക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പേളിക്കായി. അവിടെവെച്ചാണ് ശ്രീനിഷുമായി പ്രണയത്തിലാകുന്നതും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തത്. രണ്ടുപേര്‍ക്കും ഒരു മകളും ഉണ്ട്.
യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയയിലും വൈറലാണ്. പേളി. നിരവധി വീഡികളാണ് താരം പങ്കുവയ്ക്കുന്നുത്. മകള്‍ നിളയുടെ വീഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
ഓണത്തെ വരവേറ്റ് ഫോട്ടോയും താരം ഇപ്പോള്‍ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോയ്ക്ക് താഴെ പങ്കുവെച്ച കുറിപ്പാണ് ഏറെ രസകരം. വന്നോണം.. നിന്നോണം.. പൊക്കോണം.., എന്നാണ് പേര്‍ളി മാണി കുറിച്ചിരിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…