Categories: latest news

ബ്ലാക്കില്‍ സുന്ദരിയായി അശ്വതി; കൂടുതല്‍ മെലിഞ്ഞല്ലോ എന്ന് ആരാധകര്‍

കറുപ്പില്‍ സുന്ദരിയായി നടിയും മോഡലുമായ അശ്വതി ശ്രീകാന്ത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ‘സംശയം തോന്നുന്ന വേളയില്‍ കറുപ്പ് തിരഞ്ഞെടുക്കുക’ എന്ന ക്യാപ്ഷനോടെയാണ് അശ്വതി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

1986 ഫെബ്രുവരി 24 ന് തൊടുപുഴയിലാണ് അശ്വതിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 36 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അശ്വതി തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.

Aswathy Sreekanth

റെഡ് എഫ്എം 93.5 ലൂടെയാണ് അശ്വതി കരിയര്‍ ആരംഭിച്ചത്. തന്റെ ആദ്യകാല സുഹൃത്തായ ശ്രീകാന്തിനെ 2012 ല്‍ അശ്വതി വിവാഹം കഴിച്ചു.

 

 

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 hours ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.…

2 hours ago

ചിരിയഴകുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ബ്ലാക്കില്‍ അടിപൊളി ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago