ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് സെറ്റ് പാവാടയില്‍ അതി മനോഹരിയായിരിക്കുകയാണ് മാനസാ രാധാകൃഷ്ണന്‍. ചുരുങ്ങിയ കാലം കൊണ്ട് ഏറെ ആരാധകരെ നേടിയെടുത്ത താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്.
ബാല താരമായിട്ടാണ് മാനസ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.2008 ല്‍ പുറത്തിറങ്ങിയ കണ്ണുനീരിനു മധുരം എന്ന സിനിമയില്‍ കൂടിയാണ്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം ബാല താരമായിട്ട് അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയില്‍ അറിയപ്പെടുന്ന വേഷത്തില്‍ എത്തുന്നത് 2017 ല്‍ പുറത്തിറങ്ങിയ ടിയാന്‍ എന്ന സിനിമയില്‍ കൂടിയാണ്. മലയാളത്തിന് പുറമെ തെലങ്കിലും തമിഴ്‌ലും മാനസ അഭിനയിക്കുന്നുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…