Categories: latest news

ആരാധകര്‍ നിരാശയില്‍ ! അല്‍ഫോണ്‍സ് പുത്രന്‍ വാക്ക് പാലിച്ചില്ല, ഗോള്‍ഡ് റിലീസ് മാറ്റി

ആരാധകരെ നിരാശരാക്കി അല്‍ഫോണ്‍സ് പുത്രന്‍. പ്രേക്ഷകര്‍ വലിയ ആവേശത്തോടെ കാത്തിരുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് ഉടന്‍ റിലീസ് ചെയ്യില്ല. ഓണത്തിനു തിയറ്ററുകളിലെത്തുമെന്ന് പറഞ്ഞ ചിത്രം വൈകും. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഓണത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞാണ് ഗോള്‍ഡ് തിയറ്ററുകളിലെത്തുക. സിനിമയുമായി ബന്ധപ്പെട്ട ചില ജോലികള്‍ പൂര്‍ത്തിയാകാന്‍ വൈകിയതാണ് റിലീസ് മാറ്റാന്‍ കാരണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചു.

Gold Film

റിലീസ് വൈകുന്നതില്‍ അല്‍ഫോണ്‍സ് പുത്രന്‍ ക്ഷമാപണം നടത്തി.

ഗോള്‍ഡ് ഓണത്തിനു തന്നെ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനു റിലീസ് ചെയ്യാനുള്ള ചിത്രങ്ങളില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

6 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

6 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

13 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

13 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

13 hours ago