സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സൗപര്‍ണ്ണിക. മലയാളത്തിലെ വിവിധ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളില്‍ നല്ല വേഷങ്ങള്‍ തന്നെ സൗപര്‍ണ്ണിക അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹണി റോസിന് പിന്നാലെ വര്‍ഷങ്ങളായി തന്നെ വിളിക്കുന്ന ഒരു ആരാധകനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പാണ്ടി എന്ന് പറഞ്ഞ് ഒരാള്‍ എന്നെ വിളിക്കാറുണ്ട് എന്നാണ് സൗപര്‍ണ്ണിക വ്യക്തമാക്കിയിരിക്കുന്നത്. ഹണി റോസിനോട് അയാള്‍ പറഞ്ഞു എന്ന് ഷോയില്‍ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും അയാള്‍ എന്നോടും പറഞ്ഞിട്ടുണ്ട്. എന്റെ ബേര്‍ത്ത് ഡേ, വെഡ്ഡിങ് ആനിവേഴ്‌സറി, എന്റെ റിലേറ്റീവ്‌സിന്റെ ബേര്‍ത്ത് ഡേ എല്ലാം പുള്ളിക്കാരന്‍ ഓര്‍ത്ത് വച്ച് ആഘോഷിക്കും. പായസം ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് കൊടുക്കുകയും, അമ്പലത്തില്‍ പോകുകയും ഒക്കെ ചെയ്യാറുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത് എന്നാണ് പറയുന്നത്.
Honey Rose
എന്റെ പേരില്‍ ഒരു അമ്പലം വരെ ഉണ്ടാക്കി എന്നാണ് പുള്ളിക്കാരന്‍ എന്നോട് പറഞ്ഞത്. അത് പറഞ്ഞ് എന്റെ കൂട്ടുകാരും ഭര്‍ത്താവും എല്ലാം എന്നെ കളിയാക്കും എന്നും സൗപര്‍ണ്ണിക പറയുന്നു.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…