ബോള്‍ഡ് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് നടി ശ്വേയ ധന്വന്തരി. ഗ്ലാമസറായ തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ ശ്രേയ ഫാമിലി മാന്‍’ എന്ന വെബ് സീരീസിലൂടെയാണ് ആരാധകരുടെ മനസില്‍ ഇടം നേടിയത്. നിലവില്‍ 757k ഫോളോവേഴ്‌സും ഇന്‍സ്റ്റാഗ്രാമില്‍ നടിക്കുണ്ട്.
ഒട്ടേറെ ഹിന്ദി, തെലുങ്ക് സിനിമകളിലും വെബ് സീരീസുകളിലും ശ്രേയ അഭിനയിച്ചിട്ടുണ്ട്. ജോഷ്, ലൂപ് ലാപേട്ട, വൈ ചീറ്റ് ഇന്ത്യ തുടങ്ങിയ സിനിമകളില്‍ അവര്‍ അഭിനയിച്ച ശ്രേയ. ദ ഫാമിലി മാന്‍ എന്ന വെബ് സീരീസില്‍ സോയ എന്ന കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…