Sakshi Malik
ചൂടന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സാക്ഷി മാലിക്ക്. ഗ്ലാമറസ് വേഷമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സാക്ഷി തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
Sakshi Malik
നടി, മോഡല്‍, ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് സാക്ഷി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് താരത്തിന്റെ ജനനം.
Sakshi Malik
1997 ജനുവരി 21 ന് ജനിച്ച സാക്ഷിക്ക് ഇപ്പോള്‍ 25 വയസ്സാണ് പ്രായം.
Sakshi Malik
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യ.…