ഗായിക, അവതാരക, അഭിനയേത്രി എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് റിമി ടോമി. വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.
ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മെറൂണ്‍ കളര്‍ പാവാടയും ബ്ലൗസും അണിഞ്ഞുകൊണ്ടുള്ള റിമിയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് റിമി.
ശരീര ഭാരം കുറച്ച് വലിയ മേക്ക് ഔവര്‍ തന്നെ കുറച്ചു നാളുകള്‍ക്ക് മുന്‍പ് താരം നടത്തിയിരുന്നു. അതിന് നല്ല രീതിയിലുള്ള പ്രതികരണവും താരത്തിന് ലഭിച്ചിരുന്നു. ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്കും നല്ല കമന്റുകളാണ് ലഭിക്കുന്നത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…