Haritha Parokod
മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ വെബ് സീരിസ് ചാനലാണ് പൊന്മുട്ട. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പൊന്മുട്ടയിലെ താരം ഹരിത പാറോക്കോടിന്റെ സ്വിമ്മിങ് പൂള്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലാണ് ഹരിത തന്റെ ഗ്ലാമറസ് ചിത്രം പങ്കുവെച്ചത്. എന്തൊരു സെക്‌സി ലുക്ക് എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകരുടെ കമന്റ്.
100 ഡിഗ്രി സെല്‍ഷ്യസ് എന്ന മലയാള സിനിമയിലും, കുറൈ ഒന്‍ട്രുമില്ലൈ എന്ന തമിഴ് സിനിമയിലും ഹരിത അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മോഡലിംഗ് രംഗത്തും സജീവ സാനിദ്ധ്യമായിരുന്നു ഹരിത. പൊന്മുട്ടയില്‍ നിന്ന് മാറിയ ഹരിത ഇപ്പോള്‍ കെമി എന്ന യൂട്യൂബ് ചാനലിന്റെ വെബ് സീരീസുകളിലാണ് പങ്കെടുക്കാറുള്ളത്. ഇന്‍സ്റ്റാഗ്രാമിലും ചെറിയ ചെറിയ വീഡിയോസും ഇടാറുണ്ട് ഹരിത.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…