Sarath Das
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ശരത് ഹരിദാസ്. സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശരത് മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണുമ്പോഴും ഇപ്പോഴും ഒരേ ലുക്കാണെന്നാണ് ശരത്തിനെ കാണുമ്പോള്‍ ആരാധകരുടെ കമന്റ്. ലുക്കിലും സ്റ്റൈലിലും ഒരു ചിന്ന മമ്മൂട്ടിയാണ് താരം.
ശരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പൊതുവെ ക്ലീന്‍ ഷേവിലാണ് ഒട്ടുമിക്ക സിനിമകളിലും സീരിയലുകളിലും ശരത് അബിനയിക്കാറുള്ളത്. ഇത്തവണ താടിയും മീശയും ഉള്ള ലുക്കിലാണ് താരത്തെ കാണുന്നത്.
Sarath Das
‘മീശയും താടിയും വച്ചാല്‍ ദാ ഇതുപോലിരിക്കും’ എന്ന ക്യാപ്ഷനോടെയാണ് ഗിറ്റാര്‍ പിടിച്ചിരിക്കുന്ന പുതിയ ചിത്രം ശരത് പങ്കുവെച്ചിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ദയ എന്ന സീരിയലില്‍ നിര്‍ണായകവേഷം അവതരിപ്പിക്കുന്നത് ശരത്താണ്. ഇന്ദ്രജിത്ത് നായകനാകുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ ആണ് ശരത്തിന്റെ പുതിയ സിനിമ.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…