Categories: latest news

Pal Payasam Web Series Release Date: ചൂടന്‍ രംഗങ്ങളുമായി അഡല്‍ട്ട് ഓണ്‍ലി സീരിസ് പാല്‍പായസം വരുന്നു, റിലീസ് ഡേറ്റ് ഇതാ

അഡല്‍ട്ട് ഓണ്‍ലി (18 പ്ലസ്) സീരിസ് ആയ പാല്‍പായസം റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബര്‍ എട്ട് തിരുവോണ ദിവസം യെസ്മ സീരിസ് പ്ലാറ്റ്‌ഫോമില്‍ പാല്‍പായസം റിലീസ് ചെയ്യും.

ജീവിതത്തില്‍ എല്ലാവിധ സുഖസന്തോഷങ്ങളും അനുഭവിച്ചറിയാന്‍ ഇറങ്ങി പുറപ്പെടുന്ന ഒരു ടീനേജുകാരിയുടെ കഥ പറയുന്ന പാല്‍പായസത്തില്‍ നിഷയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാല്‍പായസത്തിന്റെ പോസ്റ്ററുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

നാന്‍സി, സെലിന്റെ ട്യൂഷന്‍ ക്ലാസ് എന്നിവയ്ക്ക് ശേഷം യെസ്മ സീരിസ് വെബ് സൈറ്റില്‍ റിലീസ് ചെയ്യുന്ന സീരിസാണ് പാല്‍ പായസം. ലക്ഷ്മി ദീപ്തയാണ് സംവിധാനം. ഡിഒപി അമല്‍ സുരേഷ്. ആര്‍ട്ട് ധനേഷ്.

മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്ഫോമില്‍ എത്താം. ഒരു മാസത്തെ സ്ബ്‌സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

3 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

3 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

11 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

11 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

11 hours ago