Mohanlal
വര്‍ക്ക്ഔട്ട് വീഡിയോയുമായി മോഹന്‍ലാല്‍. എത്ര തിരക്കുകള്‍ക്കിടയിലും ബോഡി ഫിറ്റ്‌നെസിന് വലിയ പ്രാധാന്യം നല്‍കുകയാണ് താരം. ദുബായിലാണ് താരം ഇപ്പോള്‍ ഉള്ളത്.
പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയാകാന്‍ പോകുന്ന ഒരു സിനിമയുമായി എത്തുകയാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. അതിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ ദുബായിലെത്തിയത്. ഋഷഭയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി ഒരുങ്ങുന്ന വമ്പന്‍ ചിത്രമാണിത്.ആശീര്‍വാദ് സിനിമാസിന്റെ പുതിയൊരു കമ്പനി ദുബായില്‍ ആരംഭിച്ചിട്ടുണ്ട്.
മമ്മൂക്കയ്ക്ക് മാത്രമല്ല ലാലേട്ടനും പ്രായമാകുമ്പോള്‍ ഗ്ലാമര്‍ കൂടുകയാണെന്നാണ് വര്‍ക്ക്ഔട്ട് വീഡിയോ കണ്ട് ആരാധകരുടെ കമന്റ്.
വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റെ ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം. സെപ്റ്റംബര്‍ 30 ന് മോണ്‍സ്റ്റര്‍ തിയറ്ററുകളിലെത്തും.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…