Categories: latest news

കളര്‍ഫുള്‍ അമല ! കിടിലന്‍ ചിത്രങ്ങളുമായി താരം

കളര്‍ഫുള്‍ ഔട്ട്ഫിറ്റില്‍ കിടിലന്‍ ചിത്രങ്ങളുമായി നടി അമല പോള്‍. മോഡേണ്‍ വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. എന്റെ സന്തോഷകരമായ ദിവസങ്ങളിലേക്ക് ഈ നിറങ്ങള്‍ ചേര്‍ക്കുന്നു എന്ന ക്യാപ്ഷനോടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് അമല പോള്‍. തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ അമല സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

Amala Paul

1991 ഒക്ടോബര്‍ 26 നാണ് അമലയുടെ ജനനം. എറണാകുളം ആലുവ സ്വദേശിനിയായ അമലയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം.

Amala Paul

മൈന, ദൈവ തിരുമകള്‍, റണ്‍ ബേബി റണ്‍, തലൈവ, ഒരു ഇന്ത്യന്‍ പ്രണയകഥ, വേലയില്ലാ പട്ടൈധാരി, മിലി എന്നിവയാണ് അമലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

Amala Paul

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറില്‍ ശ്രദ്ധേയമായ വേഷത്തില്‍ അമല പോള്‍ എത്തും.

 

 

അനില മൂര്‍ത്തി

Recent Posts

കടൽത്തീരത്ത് സ്റ്റൈലിഷ് ലുക്കിൽ രഞ്ജിത മേനോൻ

നടി രഞ്ജിത മേനോൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

4 hours ago

പൂക്കളെഴുതിയ കസാവ് സാരിയിൽ കാവ്യ

ഓണക്കാല ഫാഷനിൽ വീണ്ടും ശ്രദ്ധനേടി നടി കാവ്യ…

5 hours ago

ഗായത്രി സുരേഷിന്റെ ഡാൻസ് വൈറൽ

നടി ഗായത്രി സുരേഷ് പങ്കുവെച്ച പുതിയ ഡാൻസ്…

5 hours ago

ആ സിനിമ എന്തുകൊണ്ട് വിജയിച്ചില്ലെന്ന് അറിയില്ല; കുഞ്ചാക്കോ ബോബന്‍

കരിയറിലെ പരാജയങ്ങളെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തിയേറ്ററില്‍…

10 hours ago

‘രാമായണ’ ട്രെയിലറിലെ രാകുൽ പ്രീത്; ലുക്ക് ശ്രദ്ധ നേടുന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്…

19 hours ago

കാഷ്വൽ ലുക്കിൽ ജസ്ന്യ കെ. ജയദീഷ്

നടി ജസ്ന്യ കെ. ജയദീഷ് പങ്കുവെച്ച പുതിയ…

1 day ago