ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന് ആരാധകര്‍ ഏറെയാണ്. സുമിത്രയെന്ന സ്ത്രീയുടെ ജീവിതകഥയാണ് കുടുംബവിളക്കില്‍ പറയുന്നത്. മീര വാസുദേവാണ് സുമിത്രയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലില്‍ സുമിത്രയുടെ മകന്‍ പ്രതീഷിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടനും മോഡലുമായ നൂബിന്‍ ജോണിയാണ്.
നൂബിന്‍ ജോണിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ താല്‍പര്യമുണ്ട്. തന്റെ കാമുകിയുടെ ചിത്രങ്ങളും വിവരങ്ങളും ഈയടുത്താണ് നൂബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഡോക്ടര്‍ ജോസ്ഫീനെയാണ് നൂബിന്റെ പ്രതിശ്രുത വധു. ഇരുവരുടെയും വിവാഹം ഉടനുണ്ടാകും.
വിവാഹത്തോട് അനുബന്ധിച്ചുള്ള ഇരുവരുടെയും ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വെള്ളച്ചാട്ടത്തില്‍ നിന്ന് കാമുകിക്ക് ലിപ് ലോക്ക് നല്‍കുന്ന നൂബിനെ വീഡിയോയില്‍ കാണാം.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നൂബിന്‍ തന്റെ സുഹൃത്ത് കൂടിയായ ജോസ്ഫീനെയെ വിവാഹം കഴിക്കുന്നത്.
മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ്…
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…
നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ…
തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…
നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…
'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…