Balayya and Mohanlal
മോഹന്‍ലാലിന്റെ വില്ലനായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലയ്യ (നന്ദമൂരി ബാലകൃഷ്ണ) എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനിലാണ് ബാലയ്യ മോഹന്‍ലാലിന്റെ വില്ലനായി എത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സിനിമയുമായി ബന്ധപ്പെട്ട ആരും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
എന്തായാലും മലയാളത്തില്‍ നിന്നല്ലാത്ത ഏതെങ്കിലും പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എംപുരാനില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അത് ആരാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. പാന്‍ ഇന്ത്യന്‍ ലെവലില്‍ എംപുരാന്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
Prithviraj and Mohanlal (Lucifer)
അതേസമയം, 2023 ല്‍ എംപുരാന്‍ ഷൂട്ടിങ് ആരംഭിക്കും. മുരളി ഗോപിയുടെ തിരക്കഥില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍ 2023 ല്‍ തന്നെ റിലീസ് ചെയ്യും. മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തും.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…