Manju Warrier
ചിരിയഴകില്‍ മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയര്‍. കിടിലന്‍ ഔട്ട്ഫിറ്റില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘സന്തോഷകരമായ നിമിഷങ്ങള്‍ വരുന്നു’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന സംശയത്തിലാണ് ഇപ്പോള്‍ ആരാധകര്‍. സമീറ സനീഷ് ആണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാരിയര്‍. രണ്ടാം വരവില്‍ യുവനടിമാരെ പോലും ഞെട്ടിച്ചുകൊണ്ടാണ് താരം തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലും മഞ്ജു സജീവമാണ്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്‍ ആണ് മഞ്ജുവിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തിയറ്ററുകളില്‍ മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…