Ahaana Krishna
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. നാല് പേര്‍ക്കും വലിയ രീതിയില്‍ ഫോളോവേഴ്‌സും ഉണ്ട്.
അമ്മ സിന്ദുവിനൊപ്പം നാല് പേരും സിംഗപ്പൂരില്‍ അവധി ആഘോഷിക്കുകയാണ് ഇപ്പോള്‍. സിംഗപ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കൃഷ്ണകുമാറിനെ ഈ ചിത്രങ്ങളിലൊന്നും കാണാനില്ല.
Ahaana
അഹാന തന്നെയാണ് ചിത്രങ്ങളിലെ സെന്റര്‍ ഓഫ് അട്രാക്ഷന്‍. വളരെ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.
അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ അഹാന പങ്കുവെച്ചിട്ടുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…