Nyla Usha
കിടിലന്‍ ഔട്ട്ഫിറ്റില്‍ ആരാധകരെ ഞെട്ടിച്ച് നൈല ഉഷ. നെക്ക് ലെസ് ഫ്രോക്കില്‍ ഗ്ലാമറസായാണ് നൈലയെ പുതിയ ചിത്രത്തില്‍ കാണുന്നത്. അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലായി.
ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് നൈല ഉഷയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുരേഷ് ഗോപിയുടെ നായികയായാണ് നൈല അഭിനയിച്ചിരിക്കുന്നത്. സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി.
മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നൈല ഉഷ. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ താരം സാന്നിധ്യമറിയിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
കുടുംബസമേതം ദുബായിയിലാണ് നൈല താമസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നൈല തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…