Categories: latest news

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സാറ അലി ഖാന്റെ പ്രായം അറിയുമോ? താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ കാണാം

സെയ്ഫ് അലി ഖാന്‍-അമൃത അലി ഖാന്‍ എന്നിവരുടെ മകളാണ് സാറ അലി ഖാന്‍. ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരം. സാറ അലി ഖാന്റെ ജന്മദിനമാണ് ഇന്ന്. 1995 ഓഗസ്റ്റ് 12 നാണ് സാറയുടെ ജനനം. താരത്തിന്റെ 27-ാം ജന്മദിനമാണ് ഇന്ന്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് സാറ അലി ഖാന്‍. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

പിതാവ് സെയ്ഫ് അലി ഖാന്റെ പിന്നാലെ അഭിനയ ലോകത്തേക്ക് എത്തിയ സാറ തന്റെതായ സ്ഥാനം ഇതിനോടകം ഹിന്ദി സിനിമ ലോകത്ത് ഉറപ്പിച്ചു കഴിഞ്ഞു. അഭിനയത്തോടൊപ്പം തന്നെ സമൂഹമാധ്യമങ്ങള്‍ വഴി തന്റെ ആരാധകര്‍ക്കൊപ്പം നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും സാറ ശ്രമിക്കാറുണ്ട്.

സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെ മൂത്ത മകളാണ് സാറ അലി ഖാന്‍. സാറ 2018ലാണ് തന്റെ സിനിമ ജീവിത്തിന് തുടക്കം കുറിക്കുന്നത് അഭിഷേക് കപൂറിന്റെ കേദാര്‍നാഥാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.

കേദാര്‍നാഥിലെ പ്രകടനത്തിലൂടെ തന്നെ താരം ബോളിവുഡില്‍ തന്റെ വരവറിയിച്ചു. ഫിലിം ഫെയര്‍ ഉള്‍പ്പടെ മൂന്ന് അവാര്‍ഡുകളാണ് ചിത്രത്തിലെ അഭിനയം സാറ അലി ഖാന് സമ്മാനിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

7 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago