Saniya Iyappan
സിനിമ താരങ്ങള്‍ അവധിക്കാലം ആഘോഷിക്കാന്‍ തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട സ്ഥലമാണ് ഐലന്‍ഡ്. നടി സാനിയ ഇയ്യപ്പനും അങ്ങനെ തന്നെ. സാനിയയുടെ ഐലന്‍ഡ് ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്.
ഐലന്‍ഡില്‍ നിന്നുള്ള വിവിധ ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സാനിയ ഇപ്പോള്‍. ബിക്കിനിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് എല്ലാ ചിത്രങ്ങളിലും താരത്തെ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സാനിയയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…