Anumol
സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുമോള്‍. സ്റ്റൈലിഷ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ അനുമോള്‍ സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി അനുമോള്‍ പങ്കുവെയ്ക്കാറുണ്ട്.
വിവാഹത്തെ കുറിച്ച് അനുമോള്‍ ഈയടുത്ത് തുറന്നുപറഞ്ഞിരുന്നു. ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഒരു പങ്കാളിയെ വേണം എന്നുള്ളവര്‍ സമയമായെന്ന് തോന്നുമ്പോള്‍ വിവാഹം കഴിക്കണം. അതിനൊരിക്കലും പ്രായം ഒരു മാനദണ്ഡമായി കാണരുത്. മാനസികമായി തയ്യാറാകുമ്പോള്‍ മാത്രം അതിലേക്ക് ഇറങ്ങിച്ചെല്ലുക. അതല്ല ഒറ്റയ്ക്ക് കഴിയുമ്പോഴാണ് സന്തോഷമെങ്കില്‍ ആ വഴി തിരഞ്ഞെടുക്കണമെന്നും അനുമോള്‍ പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…