Fahad and Nazriya
ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍താരം ഫഹദ് ഫാസില്‍. സിനിമ താരവും തന്റെ ജീവിതപങ്കാളിയുമായ നസ്രിയയ്‌ക്കൊപ്പം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഫഹദ്. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും നസ്രിയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
നസ്രിയയെ ചേര്‍ത്തുപിടിച്ച് കേക്ക് മുറിക്കുന്ന ഫഹദിനെ ചിത്രങ്ങളില്‍ കാണാം. ഫഫ എന്ന് എഴുതിയ ഫഹദിന്റെ തൊപ്പി ധരിച്ചുള്ള ചിത്രവും നസ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Nazriya and Fahad
ഫഹദിന്റെ 40-ാം ജന്മദിനമാണ് ഇന്ന്. 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജനനം.
മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…